testing

കേരളത്തിൽ നിര്‍ബന്ധിതമതപരിവര്‍ത്തനം: വനിതാ കമ്മീഷൻ


കേരളത്തിൽ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മ. കേരളത്തിൽ ലൗജിഹാദല്ല നിര്‍ബന്ധിതമതപരിവ‍ത്തനമാണു നടക്കുന്നതെന്നായിരുന്നു രേഖ ശര്‍മ്മയുടെ പ്രതികരണം. ഹാദിയയെ വീട്ടിൽ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.
▫ഹാദിയ വീട്ടിൽ പൂർണ സുരക്ഷിതയാണെന്നും വീട്ടിൽ ഹാദിയയ്ക്ക് സുരക്ഷാഭീഷണിയില്ലെന്നും രേഖ ശര്‍മ്മ പറഞ്ഞു. ഹാദിയ സന്തോഷവതിയാണെന്നും വനിതാകമ്മീഷൻ അധ്യക്ഷ പറഞ്ഞു.


No comments:

Post a Comment