testing

സോളാര്‍; നിയമോപദേശം മന്ത്രിസഭ നാളെ പരിഗണിക്കും

നിയമോപദേശം നാളെ ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഡിജിപി രാജേഷ് ദിവാന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നല്‍കുന്ന ഉത്തരവ് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കാനാണ് സാധ്യത. വ്യാഴാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനൊപ്പം അതിന്മേലെടുത്ത തുടര്‍ നടപടികളും സര്‍ക്കാര്‍ സഭയെ അറിയിക്കും.

No comments:

Post a Comment