testing

അല്‍ ഖ്വയ്ദയ്ക്ക് സഹായം; ഇന്ത്യന്‍ വംശജന് യുഎസില്‍ 27 വര്‍ഷം തടവ് 🌍അന്താരാഷ്ട്രം

തീവ്രവാദ സംഘടനയായ അല്‍ ഖ്വയ്ദയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ഫെഡറല്‍ ജഡ്ജിനെ വധിക്കാന്‍ പണം നല്‍കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് യുഎസില്‍ 27 വര്‍ഷം തടവ്. ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ യഹ്യ ഫറൂഖ് മുഹമ്മദിനാണ് ഇത്രയും വര്‍ഷം തടവുശിക്ഷ വിധിച്ചത്.

No comments:

Post a Comment