testing

അഴിമതി വിരുദ്ധ നീക്കം: സഊദി ഭരണാധികാരിക്കും കിരീടാവകാശിക്കും ട്രംപിന്റെ പ്രശംസ

അഴിമതി വിരുദ്ധ നീക്കത്തിലൂടെ ലോകത്തിനെ തന്നെ ശക്തമായ സന്ദേശം നല്‍കിയ സഊദി ഭരണകൂടത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രശംസ. അഴിമതിക്കേസില്‍ രാജ്യത്തെ ഉന്നതരെ പോലും അറസ്റ്റ് ചെയ്ത നടപടിയെ തന്റെ ട്വിറ്ററിലൂടെയാണ് ട്രംപ് പ്രശംസിച്ചത്.

No comments:

Post a Comment