testing

നോട്ടുനിരോധന പ്രതിഷേധം ഉപേക്ഷിച്ച് ഡി. എം. കെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ നോട്ടുനിരോധനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ ഉപേക്ഷിച്ച് ഡി. എം. കെ. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചുകൊണ്ടാണ് ഡി. എം. കെ നേതാവ് കരുണാനിധിയുമായി മോദി ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയത്.
▫മഴക്കെടുതികള്‍ മൂലം സംസ്ഥാനത്തെ എട്ടു ജില്ലകള്‍ ദുരിതമനുഭവിക്കുന്നത് മൂലമാണ് സമരം ഉപേക്ഷിക്കുന്നതെന്നാണ് ഡി. എം. കെയുടെ വിശദീകരണം.

No comments:

Post a Comment