testing

തോമസ് ചാണ്ടി നടത്തിയത് ഗുരുതര ചട്ടലംഘനം; കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്


🔳 ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി പരിവര്‍ത്തനപ്പെടുത്തിയെന്ന കളക്ടര്‍ ടി.വി.അനുപമയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. 2003നുശേഷം റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന ഭൂമിയുടെ രൂപത്തില്‍ മാറ്റം വന്നു. നിലം നികത്തി, മറ്റൊരാളുടെ പേരിലാണെങ്കില്‍പ്പോലും കമ്പനിയുടെ നിയന്ത്രണത്തില്‍ അനുമതി വാങ്ങാതെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കലക്ടറുടെ റിപ്പോർട്ടിലുള്ളത്.

No comments:

Post a Comment