മീസിൽസ്-റുബെല്ല കുത്തിവെപ്പിന് പിന്തുണയുമായി സൂപ്പര്‍താരം മോഹന്‍ലാല്‍. പ്രതിരോധത്തേക്കാൾ മികച്ചൊരു ചികിത്സയില്ലെന്നും നമ്മുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മീസില്‍സ് - റുബെല്ല കുത്തിവെപ്പിന് പിന്തുണയുമായി മോഹന്‍ലാല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment