കനത്ത പുകമഞ്ഞ് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇരുപതിലധികം വിമാനങ്ങളെ ബാധിച്ചു. ചില വിമാനങ്ങൾ വൈകി.
▫അതേസമയം, കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള പന്ത്രണ്ടോളം ട്രയിനുകൾ വൈകിയാണ് ഓടുന്നത്. എയർ ക്വാളിറ്റി ഇൻഡക്സ് (എ ക്യു ഐ) അഥവാ വായു ഗുണ സൂചികയിൽ വലിയ അന്തരമാണ് തലസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും ഉണ്ടായിരിക്കുന്നത്.
No comments:
Post a Comment