യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ അശ്ലീല ആംഗ്യം കാണിച്ച വനിതയെ കമ്പനി പിരിച്ചുവിട്ടു. ജൂലി ബ്രിക്സ്മാൻ എന്ന സ്ത്രീക്കാണ് മോശം പ്രകടനത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടത്. അക്കിമ എൽസി കമ്പനിയിൽ മാർക്കറ്റിങ് ഓഫിസറായി ജോലി ചെയ്യുകയായിരുന്നു അവർ. അതേസമയം, ആംഗ്യം ട്രംപ് കണ്ടോ ഇല്ലയോ എന്നതിൽ സ്ഥിരീകരണമൊന്നുമില്ല.
Home
🇮🇳ദേശീയം
🌍അന്താരാഷ്ട്രം
പ്രസിഡന്റ് ട്രംപിനു നേരെ അശ്ലീല ആംഗ്യം; സ്ത്രീയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു
പ്രസിഡന്റ് ട്രംപിനു നേരെ അശ്ലീല ആംഗ്യം; സ്ത്രീയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു
Tags
# 🇮🇳ദേശീയം
# 🌍അന്താരാഷ്ട്രം
Share This
🌍അന്താരാഷ്ട്രം
Labels:
🇮🇳ദേശീയം,
🌍അന്താരാഷ്ട്രം
Subscribe to:
Post Comments (Atom)
No comments:
Post a Comment