ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ചു ചൊവ്വാഴ്ച വൈകിട്ട് 3മുതല്‍ 11 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴക്കൂട്ടം- ശ്രീകാര്യം വരെയുള്ള ദേശീയപാതയിലൂടെ വൈകുന്നേരം മൂന്നു മുതല്‍ ഗതാഗതത്തിനു നിയന്ത്രണം. ഈ റോഡില്‍ ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ മറ്റു വാഹനങ്ങള്‍ക്കു കടന്നുപോകുന്നതിനു തടസ്സം ഉണ്ടാക്കുന്ന രീതിയിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.
ട്വന്റി20 ക്രിക്കറ്റ്: വൈകിട്ട് 3മുതല്‍ 11 വരെ ഗതാഗത നിയന്ത്രണം
Subscribe to:
Post Comments (Atom)
No comments:
Post a Comment