testing

സംസ്ഥാന വനിത കമ്മിഷന്‍ പിരിച്ചുവിടണമെന്ന് യൂത്ത് ലീഗ്

ഹാദിയ വിഷയത്തില്‍ ഇടപെടാത്ത സംസ്ഥാന വനിത കമ്മിഷന്‍ പിരിച്ചുവിടണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ ഫിറോസ്. കോടതിയുടെ പരിഗണനയിലുള്ള വിഷയായതിനാലാണ് ഹാദിയയെ സന്ദര്‍ശിക്കാതിരുന്നതെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞിരുന്നത്.
▫എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ ഹാദിയയെ സന്ദര്‍ശിച്ചതോടെ ഈ വാദം പൊളിഞ്ഞുവെന്നും സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനെ പിരിച്ചുവിടണമെന്നും ഫിറോസ് പറഞ്ഞു.

No comments:

Post a Comment