testing

നികുതി വെട്ടിപ്പ്: അമലാ പോള്‍ വ്യാജ രേഖ ചമച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നടി അമലാപോള്‍ വ്യാജ രേഖ ചമച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകചീട്ട് വ്യാജമായി നിര്‍മ്മിച്ചതാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് സംബന്ധിച്ച് അമലാ പോള്‍ നേരിട്ടെത്തി വിശദീകരണം നല്‍കണണെന്ന നിര്‍ദ്ദേശവും മോട്ടോര്‍ വാഹന വകുപ്പ് നല്‍കി.

No comments:

Post a Comment