testing

നോട്ട് അസാധുവാക്കലിന് ശേഷം കശ്മീരില്‍ കല്ലേറ് കുറഞ്ഞു; ജെയ്റ്റ്‌ലി

നോട്ട് അസാധുവാക്കല്‍ പണത്തിന്റെ വരവിനെ കാര്യമായി ബാധിച്ചതിനാല്‍ ജമ്മുകശ്മീരില്‍ കല്ലേറ് കുറഞ്ഞെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 'നോട്ട് നിരോധനത്തോടെ ജമ്മുകശ്മീരിലെ പ്രതിഷേധ പ്രകടനങ്ങളും കല്ലേറും കുറഞ്ഞു. മാത്രമല്ല ഇടതുപക്ഷ തീവ്രവാദം നിലനില്‍ക്കുന്ന ജില്ലകളിലെ നക്‌സല്‍ പ്രവര്‍ത്തനങ്ങളിലും കാര്യമായ കുറവുണ്ടായി. അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു.

No comments:

Post a Comment