testing

കേന്ദ്രസർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നു: രാജ്നാഥ് സിങ്

സാമ്പത്തിക നയങ്ങളുടെ പേരിൽ കേന്ദ്രസർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

No comments:

Post a Comment