testing

കമല്‍ ഹാസന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍; ലക്ഷ്യം രാഷ്ട്രീയം

രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടന്‍ കമല്‍ ഹാസന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. ജനങ്ങളുമായി സംവദിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന് കമല്‍ ഹാസന്‍ അറിയിച്ചു.
▫സമൂഹത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുകയാണ്. ആരാധകരും ഇത് ആഗ്രഹിക്കുന്നു. കമല്‍ പറഞ്ഞു. അനീതികള്‍ വിളിച്ചുപറയാന്‍ ആയിരിക്കും ആപ്ലിക്കേഷന്‍ ഉപയോഗിക്കുക. വിസില്‍ ബ്ലോവര്‍മാര്‍ക്ക് വേണ്ടിയാണ് ആപ്ലിക്കേഷനെന്നും കമല്‍ പറഞ്ഞു.

No comments:

Post a Comment