രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കാൻ നിലവിലെ നികുതിവ്യവസ്ഥ ഒഴിവാക്കണമെന്ന് അനിൽ ബോകിൽ. രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കിയതിനു പിന്നിൽ അനിൽ ബോകിലിൻ്റെ ഉപദേശമായിരുന്നു.
▫നോട്ടുനിരോധനം നടപ്പിലാക്കി ഒരു വർഷം തികയുന്ന പശ്ചാത്തലത്തിൽ ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പുതിയ നിർദ്ദേശം അനിൽ ബോകിൽ മുന്നോട്ട് വെച്ചത്.
No comments:
Post a Comment