testing

ഹോണർ വി10 സ്മാർട്ട്ഫോൺ ഡിസംബർ 5 ന്

ഡിസംബർ 5 ന് പുതിയൊരു സ്മാർട്ട്ഫോൺ അവതരിക്കുമെന്ന് ഹോണർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏത് സ്മാർട്ട്ഫോണായിരിക്കും അവതരിക്കുക എന്നത് നിശ്ചയമില്ലായിരുന്നു. ഹോണർ ഈ വർഷമവസാനത്തേക്ക് കാത്തുവെച്ച ആ സ്മാർട്ട്ഫോൺ മറ്റേതുമല്ല ഹോണർ വി10 ആണ്. ലണ്ടനിലാണ് ആദ്യാവതരണം നടക്കുക.

No comments:

Post a Comment