testing

നോക്കിയ 5 3ജിബി റാം പതിപ്പ് ഇന്ത്യയിൽ

പുതിയ നോക്കിയ 5 3ജിബി റാം പതിപ്പ് ഇന്ത്യയിലവതരിച്ചു. 13, 499 രൂപയാണ് ഈ സ്മാർട്ട്ഫോണിന്‍റെ വില. നവംബർ ഏഴ് മുതൽ ഫ്ലിപ്പ്കാർട്ടിലെ വില്പനയാരംഭിക്കും. റീടെയിൽ സ്റ്റോറുകൾ വഴിയുള്ള വില്പന നവംബർ 14 നാണ് ആരംഭിക്കുക. മാറ്റ് ബ്ലൂ, ടാമ്പേഡ് ബ്ലൂ എന്നീ നിറങ്ങളിലായിരിക്കും നോക്കിയ 5 ലഭ്യമാവുക.

No comments:

Post a Comment