നവംബർ 8 ഒരു രാജ്യത്തിനു ഔദ്യോഗികമായി സാമ്പത്തിക പരിഷ്കരണം എന്ന പേരിൽ ഒരു വലിയ കൊള്ള നടത്തുകയും ഇന്നും എത്ര രൂപയാണ് തിരിച്ചു വന്നിട്ടുള്ളത് എന്ന് വെളിപ്പെടുത്താതിരിക്കുകയും, പലയിടത്തും ഇന്നും നിരോധിച്ച നോട്ടുകൾ വീണ്ടും ആരൊക്കെയോ ശേഖരിക്കുകയും കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥയിൽ ഇതൊരു ഔദ്യോഗികമായ, സർക്കാർ നേരിട്ട് നടത്തുന്ന വലിയ ഒരു കള്ളപ്പണത്തിന്റ കൈമാറ്റ ഇടപാടായി നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഒരു സാഹചര്യത്തിൽ നമ്മുടെ മുന്നിൽ വന്ന നിലപാടുകളിലും പ്രധാനമന്ത്രിയുടെ പുതിയ തീരുമാനങ്ങളിലും ബുദ്ധിമുട്ടി എന്നല്ലാതെ യാതൊരു തരത്തിലുള്ള മാറ്റവും നമുക്ക് ഇതു വരെ കാണാൻ സാധിച്ചിട്ടില്ല.
മാത്രമല്ല നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിൽ ഇന്ധന വില, MRP ക്ക് മുകളിൽ ജി എസ് ടി നടപ്പാക്കൽ, ബാങ്കിംഗ് സർവീസ് ചാർജുകൾ, ഇലക്ട്രോണിക് മണിയിലെ വിനിമയ മൂല്യനഷ്ടം തുടങ്ങി എല്ലാ കാര്യങ്ങളിലും നമുക്ക് ഒരുപാട് കഷ്ടതകളും നഷ്ടങ്ങളും ഇപ്പോളും നേരിടേണ്ടി വരുന്നു. ഈ ഒരു അവസ്ഥയിൽ നമുക്ക് ഒരോർമ്മ പങ്കിടാം..
" 50 ദിവസത്തിനുള്ളിൽ എല്ലാം ശരിയാക്കിത്തരാം,
അല്ലെങ്കിൽ എന്നെ തൂക്കിലേറ്റിക്കൊള്ളു ".. എന്നു പറഞ്ഞ പ്രധാനമന്ത്രിയെ, IFM ഓർമിപ്പിക്കുന്നു ഒരു വർഷം ആയി എന്ന്..
നവംബർ 8 നോട്ടു നിരോധനത്തിന്റ ഒന്നാം വാർഷികത്തിൽ.. Indian Forthright Movement (IFM) കേരളത്തിലെ എല്ലാ ജില്ലകളിലും ജനമധ്യത്തിൽ പരസ്യമായി പ്രധാനമന്ത്രിയെ പ്രതീകാത്മകമായി തൂക്കിലേറ്റുവാൻ ഒരുങ്ങുന്നു..
അതോടൊപ്പം അദ്ദേഹത്തിന്റെ ഈ മണ്ടൻ പരിഷ്കരണത്തിൽ ജീവൻ നഷ്‌ടമായ സാധാരണ പൗരന്മാരെ IFM അന്നേ ദിവസം രാജ്യത്തിന്റെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നു.

No comments:
Post a Comment