നടൻ മോഹൻലാൽ 'മനോരമ ന്യൂസ് ന്യൂസ്മേക്കർ 2016' ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് മോഹൻലാൽ വാർത്താതാരമായത്.
2016ലെ വാർത്തകളിൽ നിറഞ്ഞുനിന്നവരിൽ ഒ.രാജഗോപാൽ എം.എൽ.എ, ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ് എന്നിവരാണ് മോഹൻലാലിനൊപ്പം ന്യൂസ്മേക്കർ അന്തിമ പട്ടികയിൽ പരിഗണിക്കപ്പെട്ടത്.
സാഹിത്യകാരൻ എം.മുകുന്ദനാണ് ന്യൂസ്മേക്കറെ പ്രഖ്യാപിച്ചത്. ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹൻലാൽ എന്നും വളരുന്ന സാങ്കേതികവിദ്യക്കൊപ്പം അഭിനയം മാറ്റിയെടുക്കാൻ മോഹൻലാലിനു കഴിയുന്നുവെന്നും മുകുന്ദൻ പറഞ്ഞു.
Read more at: http://www.manoramaonline.com/news/kerala/mohanlal-manorama-news-maker.html

No comments:
Post a Comment