വാട്സ്ആപ്പ് അരമണിക്കൂര്‍ നിശ്ചലമായതിനെക്കുറിച്ച് വാട്സ്ആപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ടാണ് നിശ്ചലമായത് എന്നത് സംബന്ധിച്ച വിവരവും ലഭ്യമല്ല. ഇന്ത്യയ്ക്ക് പുറമേ മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പിലെ പലപ്രദേശങ്ങളിലും വാട്സ്ആപ്പ് നിശ്ചലമായിട്ടുണ്ട്. #whatsappdown എന്നപേരില്‍ ഹാഷ് ടാഗ് പ്രചാരണവും നടന്നുവരുന്നുണ്ട്. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കുന്നില്ലെന്നും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്. ഈ വര്‍ഷത്തില്‍ വാട്സ്ആപ്പ് മൂന്നാം തവണയാണ് ഇത്തരത്തില്‍ നിശ്ചലമാകുന്നത്. നേരത്തെ മെയ് മാസത്തില്‍ രണ്ട് തവണയും ആഗസ്റ്റില്‍ ഒരു തവണയും വാട്സ്ആപ്പ് നിശ്ചലമായിരുന്നു.
Home
Unlabelled
വാട്സ്ആപ്പ് അരമണിക്കൂര്‍ നിശ്ചലം
വാട്സ്ആപ്പ് അരമണിക്കൂര്‍ നിശ്ചലം
Subscribe to:
Post Comments (Atom)
No comments:
Post a Comment