testing

ഇന്ത്യൻ ഫോർത്ഥറൈറ് മൂവ്മെന്റിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം

22/10/2017 ഞായറാഴ്ച സെയിന്റ് ആൽബെർട്സ് സ്കൂളിൽ വച്ചു ഇന്ത്യൻ ഫോർത്ഥറൈറ് മൂവ്മെന്റിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ജാക്‌സൺ ചുങ്കത്തിന്റെ അധ്യക്ഷതയിൽ നടന്നു

വിവിധ ജില്ലകളിൽ നിന്നും വന്ന പ്രതിനിധികൾ പ്രമേയങ്ങൾ അവതരിപ്പിക്കുകയും മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം നൽകുന്ന ജീവസുറ്റ ചർച്ചകളും നടന്നു...

No comments:

Post a Comment