testing

എണ്ണ വില ഉയരുന്നു: ഗള്‍ഫ് മേഖലക്ക് പ്രതീക്ഷ

അന്ത്രാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയരുന്നത് ഗള്‍ഫ് മേഖലക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്നു. 2015 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ എണ്ണ വ്യാപാരം നടക്കുന്നത്. ബാരലിന് 62:44 ഡോളര്‍ വിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്. എണ്ണ വിലയില്‍ ഉയര്‍ച്ച കാണുന്നത് ഗള്‍ഫ് സാമ്പത്തിക രംഗത്ത് പ്രതീക്ഷ നല്‍കുന്നതാണ്.

No comments:

Post a Comment