testing

തോമസ് ചാണ്ടി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വി എസ്

തോമസ് ചാണ്ടി വിഷയത്തില്‍ നിലപാട് അറിയിച്ച് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ. കയ്യേറ്റം സംബന്ധിച്ച്‌ ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന്‍റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment