testing

ഗെയില്‍ സമരം: അറസ്റ്റിലായവര്‍ക്കെതിരെ പുതിയ കേസ്

ഗെയില്‍ സമരത്തില്‍ അറസ്റ്റിലായവര്‍ക്ക് എതിരെ പുതിയ കേസ്. ഗെയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നാണ് കേസ്. 11 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സമരസമിതി പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്.

No comments:

Post a Comment