testing

തോമസ് ചാണ്ടിയുടെ കേസില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്‍മാറി

സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേയുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്‍മാറി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് തോമസ് ചാണ്ടിണ്ടിക്കെതിരേയുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. കേസ് ഇനി മറ്റൊരു ബെഞ്ചാകും പരിഗണിക്കുക.

No comments:

Post a Comment