testing

ദിലീപിനെതിരെ കുരുക്ക് മുറുക്കി പൊലീസ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുരുക്ക് മുറുക്കി പൊലീസ്. കേസിലെ പ്രതിയും സിവില്‍ പൊലീസ് ഓഫീസറുമായിരുന്ന അനീഷിനെ പൊലീസ് മാപ്പുസാക്ഷിയാക്കി. കേസിലെ പത്താമത്തെ പ്രതി വിപിന്‍ ലാലിന് പുറമേ മാപ്പ് സാക്ഷിയാകുന്ന രണ്ടാമത്തെ പ്രതിയാണ് അനീഷ്. അനീഷിന്റെ രഹസ്യമൊഴി അങ്കമാലി കോടതിയില്‍ രേഖപ്പെടുത്തി.

No comments:

Post a Comment