testing

തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ദുരൂഹത: വിഎം സുധീരന്‍

തോമസ് ചാണ്ടി ഭൂമി കൈയേറ്റം നടത്തിയെന്ന് കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ദുരൂഹതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കുറ്റകൃത്യങ്ങള്‍ ചെയ്ത തോമസ് ചാണ്ടിയുടെ വിരട്ടലില്‍ മുഖ്യമന്ത്രി മുട്ടുമടക്കുകയാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.

No comments:

Post a Comment