testing

തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ ആലപ്പുഴ ജില്ലാ നേതൃത്വം

റിസോര്‍ട്ട് നിര്‍മാണത്തിന് കായല്‍ കൈയേറിയ സംഭവത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി സിപിഐ ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്ത്.
▫തോമസ് ചാണ്ടിയുടെ നിയന്ത്രണത്തിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂപരിഷ്‌കരണ നിയമവും നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമവും ലംഘിക്കപ്പെട്ടുവെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ മന്ത്രിസഭ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് ആവശ്യപ്പെട്ടു.

No comments:

Post a Comment