testing

⚽കായികം :::: തിരുവനന്തപുരം ടി20: ഇന്ത്യ - ന്യൂസിലൻറ് ടീമുകൾ എത്തി

ഇന്ത്യ നൂസിലൻറ് മൂന്നാം ട്വൻറി20 മത്സരത്തിനായി ടീമുകൾ തിരുവനന്തപുരത്ത് എത്തി. ഞായറാഴ്ച രാത്രിയാണ് ടീമുകൾ എത്തിയത്. ആവേശകരമായ സ്വീകരണമാണ് കളിക്കാർക്ക് ലഭിച്ചത്. ആർപ്പുവിളികളോടും ആരവങ്ങളോടെയുമാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ അവരെ വരവേറ്റത്

No comments:

Post a Comment