testing

ഗെയില്‍: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല, വീഴ്ച പറ്റിയെന്ന് അഭിഭാഷക കമ്മിഷന്‍


ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതില്‍ ഗെയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട്. പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ കടന്നു പോകുന്നുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
▫കേരള ഹൈക്കോടതിയാണ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഭിഭാഷക കമ്മിഷനെ ചുമതലപ്പെടുത്തിയത്.

No comments:

Post a Comment