testing

ഇന്ത്യ- ന്യൂസിലാന്റ് ട്വന്റി-20; ആശങ്കയുണര്‍ത്തി മഴ

കേരളം ഏറെ പ്രതീഷയോടെ കാത്തിരിക്കുന്ന ഇന്ത്യാ ന്യൂസിലൻഡ് മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ക‍ഴിഞ്ഞു. അവസാന വട്ട പിച്ച് പരിശോധന സ്റ്റേഡിയത്തിൽ പൂർത്തിയായി. മത്സരത്തിന് മഴ ഭീഷണിയാകുന്നു. മഴമൂലം ഈര്‍പ്പമുള്ള പിച്ചില്‍ ടോസ് നിര്‍ണായകമാകും. ആവേശത്തിന്റെ കൊടുമുടിയിലാണ് കാര്യവട്ടം സ്പ്പോര്ട്ട്സ് ഹബ്ബ് സ്റ്റേഡിയവും പരിസരവും.

No comments:

Post a Comment