testing

ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പുകമഞ്ഞ് ശക്തമായതിനെ തുടർന്ന് ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
▫വായുമലിനീകരണം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്. ജനങ്ങള്‍ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നും ഐഎംഎ നിര്‍ദേശിച്ചു.

No comments:

Post a Comment