testing

ഹിമാചൽ പ്രദേശിൽ പരസ്യ പ്രചാരണം അവസാനിച്ചു, വോട്ടെടുപ്പ് 9ന്

ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണാവേശം കൊട്ടിയിറങ്ങി. ഇിനി നിശ്ശബ്ദ പ്രചരണത്തിൻ്റെ മണിക്കൂറുകൾ. നവംബർ 9നാണ് ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ കോൺഗ്രസും ബി ജെ പിയും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന പോരാട്ടം. വോട്ടർമാരെ വശത്താക്കാൻ ഇരു പാർട്ടികളും അവരുടെ പരമാവധി ശ്രമവുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്.

No comments:

Post a Comment