ഇന്ധന സബ്‌സിഡി ഇനത്തില്‍ കെഎസ്ആര്‍ടിസി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 90 കോടി രൂപ അടയ്ക്കണമെന്ന് സുപ്രിം കോടതി. കുടിശിക അടക്കുന്നതില്‍ ഇളവ് തേടി കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. തുക സംസ്ഥാന സര്‍ക്കാര്‍ അടക്കയ്ക്കുകയൊ കുടിശികയില്‍ ഇളവ് നല്‍കണമോയെന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കുകയോ ചെയ്യാം.
▫സബ്‌സിഡി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആര്‍ക്കും വാശിപിടിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
No comments:
Post a Comment