testing

ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം: അറസ്റ്റ്‌ ചെയ്യാനുള്ള നീക്കത്തെ തുടര്‍ന്ന് സംഘര്‍ഷം

കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ നിരാഹാര സമരപ്പന്തലില്‍ സംഘര്‍ഷം. ഏഴ് ദിവസമായി നിരാഹാരം തുടരുന്ന നഴ്‌സിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്

No comments:

Post a Comment