🔳സൗദിയിൽ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് സൗദി രാജകുമാരനടക്കം എട്ട് പേർ കൊല്ലപ്പെട്ടു. അസീര്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണറായ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരനാണ് മരിച്ചത്.
▫അപകട കാരണം വ്യക്തമല്ല. യെമനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് വെച്ചാണ് അപകടം ഉണ്ടായത്.
▫അപകട കാരണം വ്യക്തമല്ല. യെമനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് വെച്ചാണ് അപകടം ഉണ്ടായത്.
No comments:
Post a Comment