testing

ഗെയില്‍ വിരുദ്ധ സമരം സര്‍ക്കാര്‍ സൃഷ്ടി: രമേശ് ചെന്നിത്തല

കോഴിക്കോട് മുക്കത്ത് ഗെയില്‍ വിരുദ്ധ സമരം സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തിനിടെ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മുക്കത്തെ സമരം സര്‍ക്കാര്‍ വരുത്തിവച്ചതാണ്. യു. ഡി. എഫ് സമരം ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. തങ്ങള്‍ ഗെയില്‍ പദ്ധതിയെ എതിര്‍ത്തിട്ടില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം.
▫വികസന വിരോധി എന്ന് മുഖ്യമന്ത്രി ഉദ്ദേശിച്ചത് വി. എസിനെയാകുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment